19 April 2024 Friday

എസ്എസ്എല്‍സി പ്ളസ്ടു വിജയികളെ അനുമോദിച്ചു

ckmnews

എസ്എസ്എല്‍സി പ്ളസ്ടു വിജയികളെ അനുമോദിച്ചു


ചങ്ങരംകുളം:കാഞ്ഞിയൂരിലെ ഒരുമ കൂട്ടായ്മയുടെ നേതൃത്വത്തില്‍ എസ്എസ്എല്‍സി പ്ളസ്ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ അവരുടെ വീടുകളിലെത്തി അനുമോദിച്ചു. ഹംസ കെവി, സൈഫു കുളത്തിങ്ങൽ, ഷാജി പികെ, സൈഫു കെവി റഹിം, ഷൗക്കത്ത്, ഫിറോസ്, നസീർ എന്നിവർ നേതൃത്വം നൽകി