25 April 2024 Thursday

മലപ്പുറം ജില്ലാ അത് ലറ്റിക്മീറ്റിൽ ജൂനിയർ വിഭാഗം 400 മീറ്റർ ജുനൈദിന് സ്വർണ്ണം

ckmnews

മലപ്പുറം ജില്ലാ അത് ലറ്റിക്മീറ്റിൽ ജൂനിയർ വിഭാഗം 400 മീറ്റർ ജുനൈദിന് സ്വർണ്ണം


ചങ്ങരംകുളം:കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ വെച്ച് നടന്ന മലപ്പുറം ജില്ലാ അത് ലറ്റിക്മീറ്റിൽ ജൂനിയർ വിഭാഗം 400 മീറ്ററിൽ ജുനൈദിന് സ്വർണ്ണം.ചങ്ങരംകുളം കാഞ്ഞിയൂർ സ്വദേശിയായ ജുനൈദ് മൂക്കുതല ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ പ്ളസ് വൺ വിദ്യാർത്ഥിയാണ്‌.

നവരശ്മി കാഞ്ഞിയൂർ ന്റെ ഫുട്‌ബോൾതാരം കൂടി ആണ് ജുനൈദ്