09 May 2024 Thursday

കാളാച്ചാൽ ആപ്പ ഷോറുമിന് മുൻവശം താമസിക്കുന്ന ഇക്കൂരത്ത് വളപ്പിൽ മെയ്തു നിര്യാതനായി

ckmnews

കാളാച്ചാൽ ആപ്പ ഷോറുമിന് മുൻവശം താമസിക്കുന്ന ഇക്കൂരത്ത് വളപ്പിൽ മെയ്തു നിര്യാതനായി 


ചങ്ങരംകുളം:കാളാച്ചാൽ ആപ്പ ഷോറുമിന് മുൻവശം താമസിക്കുന്ന ഇക്കൂരത്ത് വളപ്പിൽ മെയ്തു നിര്യാതനായി.ഭാര്യ

കദീജ.മക്കൾ അലി.മജീദ്. കബീർ.ഫാത്തിമ്മ .റസിയ

മരുമക്കൾ:സലാം.മൂസകുട്ടി

അസ്മ.സബ്റ.ഫസീല.മയ്യിത്ത് ബറടക്കം 11.30 ന് നടുവട്ടം പിലാക്കൽ പള്ളി ഖബർസ്ഥാനിൽ