25 April 2024 Thursday

ആലംകോട് പഞ്ചായത്ത് 8,3 വാര്‍ഡുകളും നന്നംമുക്ക് പഞ്ചായത്തില്‍ 9,13,15 വാര്‍ഡുകള്‍ കൂടി കണ്ടയ്മെന്റ് സോണില്‍

ckmnews

ആലംകോട് പഞ്ചായത്ത് 8,3 വാര്‍ഡുകളും നന്നംമുക്ക് പഞ്ചായത്തില്‍ 9,13,15 വാര്‍ഡുകള്‍ കൂടി കണ്ടയ്മെന്റ് സോണില്‍


ചങ്ങരംകുളം:ആലംകോട് പഞ്ചായത്തിലെ 8,3 വാര്‍ഡുകളും നന്നംമുക്ക് പഞ്ചായത്തില്‍ 9,13,15 വാര്‍ഡുകളും കൂടി കണ്ടയ്മെന്റ് സോണില്‍ ആക്കി ജില്ലാ ദുരന്തനിവാരണ അതോറിറ്റി പുതിയ സര്‍ക്കുലര്‍ ഇറക്കി.ഇതോടെ ചങ്ങരംകുളം ടൗണ്‍ ഉള്‍പ്പെടുന്ന ആലംകോട് നന്നംമുക്ക് പഞ്ചായത്തിലെ ഒട്ടുമിക്ക വാര്‍ഡുകളും കണ്ടയ്മെന്റ് സോണ്‍ നിയന്ത്രണങ്ങളിലായി.അവശ്യസാധനങ്ങളുടെ വില്‍പന ഉച്ചക്ക് രണ്ട് മണിവരെയാണ്.മുന്നറിപ്പ് ഇല്ലാതെ അശാസ്ത്രീയമായ രീതിയിലാണ് കണ്ടയ്ന്‍മെന്റ് സോണ്‍ പ്രഖ്യാപിക്കുന്നതെന്ന് ആരോപിച്ച് വ്യാപാരികള്‍ പ്രതിഷേധത്തിലാണ്