24 April 2024 Wednesday

ട്രോമകെയര്‍ പ്രവര്‍ത്തകര്‍ ചങ്ങരംകുളം സ്റ്റേഷന്‍ പരിസരം ശുചീകരിച്ചു

ckmnews


ചങ്ങരംകുളം:ട്രോമകെയര്‍ പ്രവര്‍ത്തകര്‍ ചങ്ങരംകുളം സ്റ്റേഷന്‍ പരിസരം ശുചീകരിച്ചു.വേൾഡ് ട്രോമാ ഡേയുടെ ഭാഗമായാണ് ട്രോമാകെയർ ചങ്ങരംകുളം സ്റ്റേഷൻ യൂണിറ്റ് അംഗങ്ങൾ ചങ്ങരംകുളം പോലീസ് സ്റ്റേഷൻ പരിസരം വൃത്തിയാക്കിയത്.വാഹിദ് പന്താവൂർ,ആഷിഫ് പാവിട്ടപ്പുറം,മുഹമ്മദാലി കക്കിടിപ്പുറം,ഹാരിസ്,ഷെഫീഖ് കാഞ്ഞൂർ,ബിലാൽ എന്നിവർ പങ്കെടുത്തു.