25 April 2024 Thursday

ആലംകോട് ആര്യങ്കാവ് ക്ഷേത്രോത്സവം സമാപിച്ചു

ckmnews

ആലംകോട് ആര്യങ്കാവ് ക്ഷേത്രോത്സവം സമാപിച്ചു


ചങ്ങരംകുളം:ആലംകോട് ആര്യങ്കാവ് ക്ഷേത്രോത്സവം സമാപിച്ചു.ചൊവ്വാഴ്ച കാലത്ത് ക്ഷേത്ര ചടങ്ങുകളോടെ ഉത്സവം ആരംഭിച്ചു.ഉച്ചയോടെ ആന പഞ്ചവാദ്യം മേളത്തോടെ എഴുന്നള്ളിപ്പ്.തുടർന്ന് വിവിധ ഭാഗങ്ങളിൽ നിന്ന് വരവുകളും ഉണ്ടായി.നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ നിരവധി പേർ ഉത്സവം കാണാനെത്തി.ബുധനാഴ്ച പുലർച്ചെയോടെ ചടങ്ങുകളോടെ ഉത്സവം സമാപിച്ചു