09 May 2024 Thursday

ചങ്ങരംകുളത്ത് സർവീസ് സഹകരണ ബാങ്കിന് സമീപം താമസിച്ചിരുന്ന കോട്ടേപ്പാട്ട് മാധവൻ ഗോവയിൽ നിര്യാതനായി

ckmnews

ചങ്ങരംകുളത്ത് സർവീസ് സഹകരണ ബാങ്കിന് സമീപം താമസിച്ചിരുന്ന കോട്ടേപ്പാട്ട് മാധവൻ ഗോവയിൽ നിര്യാതനായി


ചങ്ങരംകുളത്ത് ചങ്ങരംകുളം സർവീസ് സഹകരണ ബാങ്കിന് സമീപം താമസിച്ചിരുന്ന കോട്ടേപ്പാട്ട് മാധവൻ(83)ഗോവയിൽ വച്ച് നിര്യാതനായി.കഴിഞ്ഞ രണ്ട് വർഷമായി മകന്റെ കൂടെ ഗോവയിൽ ആയിരുന്നു.സംസ്കാരം ശനിയാഴ്ച കാലത്ത് 10.30ന് വീട്ടുവളപ്പിൽ നടക്കും.ഭാര്യ രമണി(പരേത).

മക്കൾ:ഷൈലജ,സുധീഷ്,സിന്ധു.മരുമക്കൾ വേലായുധൻ,ശ്രീജിത,സാബുബാൽ