23 April 2024 Tuesday

ഞാറക്കുന്ന് സിറ്റി ബോയ്സ് ഓണാഘോഷപരിപാടികൾ സംഘടിപ്പിച്ചു

ckmnews

ഞാറക്കുന്ന് സിറ്റി ബോയ്സ് ഓണാഘോഷപരിപാടികൾ സംഘടിപ്പിച്ചു


ചങ്ങരംകുളം:ഞാറക്കുന്ന് സിറ്റി ബോയ്സ് സംഘടിപ്പിച്ച ഓണാഘോഷപരിപാടി പ്രൗഡ ഗംഭീരമായി അരങ്ങേറി. റിഷാദ് ഞാറക്കുന്ന് സ്പോൺസർ ചെയ്ത വടം വലിമഴ കാരണം പിന്നീട് നടത്താൻ തീരുമാനിച്ചു.കസേര കളി, തീറ്റ മത്സരം മറ്റു പരിപാടികൾ അരങ്ങേറി പിക്സോപ് ആർട്ട്‌ ചങ്ങരംകുളം മുഴുവൻ പരിപാടികൾക്ക് ഫസ്റ്റ് ട്രോഫിയും ചോക്കോളോ ചങ്ങരംകുളം മുഴുവൻ പരിപാടി കൾക്ക് രണ്ടാം സമ്മാനവും നൽകി.വൈകല്യ ങ്ങളെ തോൽപിച്ചു വിജേഷ് ഞാറക്കുന്ന് ഉറിയടി മത്സരത്തിൽ ഒന്നാം സ്ഥാനം നേടി.ജലീൽ ഞാറക്കുന്ന്.ഇവി ഷെരീഫ്. മൻഷാദ്.റിഷാദ്. അൻവർ പിവി ഫഹദ്.അൻസാർ.സാദിഖ് ഫർവിൻ.നാസറുദ്ധീൻ.നജ്മുദ്ധീൻ.ജിഷ്ണു.ഷാഫി.മുതലായവർ നേതൃത്വം നൽകി