29 March 2024 Friday

ചങ്ങരംകുളം കക്കിടിപ്പുറം സ്വദേശി അബൂദാബിയില്‍ മരിച്ചു

ckmnews

ചങ്ങരംകുളം കക്കിടിപ്പുറം സ്വദേശി അബൂദാബിയില്‍ മരിച്ചു


ചങ്ങരംകുളം:കക്കിടിപ്പുറം സ്വദേശി അബൂദാബിയില്‍ മരിച്ചു.കക്കിടിപ്പുറം കുന്നത്ത് പള്ളിക്ക് സമീപം താമസിക്കുന്ന കൊട്ടാരത്ത് വളപ്പില്‍  ഉസ്മാന്‍ (56) ആണ് ചികിത്സയില്‍ ഇരിക്കെ അബൂദാബിയില്‍ മരിച്ചത്.ദീര്‍ഘകാലമായി യുഎഇയില്‍ ജോലി ചെയ്യുന്ന ഉസ്മാന്‍ ഏതാനും ദിവസമായി അമിത രക്തസ്രാവത്തെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ ആയിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് മരണത്തിന് കീഴടങ്ങിയത്.നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാന്‍ ശ്രമം നടത്തുന്നതായി സുഹൃത്തുക്കള്‍ പറഞ്ഞു.