26 April 2024 Friday

എല്‍എസ്എസ്,എവറസ്റ്റ് സ്കോളര്‍ഷിപ്പ് നേടിയ വിദ്യാര്‍ത്ഥിയെ അനുമോദിച്ചു

ckmnews

എല്‍എസ്എസ്,എവറസ്റ്റ്  സ്കോളര്‍ഷിപ്പ് നേടിയ വിദ്യാര്‍ത്ഥിയെ അനുമോദിച്ചു

ചങ്ങരംകുളം:എൽ.എസ്.എസ് ,എവറസ്റ്റ് സ്കോളർഷിപ്പ് എന്നിവ നേടിയ സൂര്യകൃഷ്ണ.വി.പി യെ അധ്യാപകരും പി.ടി.എ ഭാരവാഹികളും ചേര്‍ന്ന് വീട്ടിലെത്തി ഉപഹാരം നല്‍കി അനുമോദിച്ചു.ചടങ്ങിൽ വാർഡ് അംഗമായ ഷമീന ഉമ്മർ,പി.ടി.എ പ്രസിഡന്റ് പ്രകാശൻ സി. കെ.പ്രധാനാധ്യാപിക ശശികല എന്നിവരും പങ്കെടുത്തു.