26 April 2024 Friday

കോക്കൂർ കോരോട്ടിവളപ്പിൽ പാത്തുണ്ണി അന്തരിച്ചു

ckmnews

കോക്കൂർ കോരോട്ടിവളപ്പിൽ 

 പാത്തുണ്ണി അന്തരിച്ചു


കോക്കൂർ  കോരോട്ടി വളപ്പിൽ പരേതനായ മുഹമ്മദിൻ്റെ ഭാര്യ പാത്തുണ്ണി നിര്യാതയായി 


ചങ്ങരംകുളം: കോക്കൂർ  കോരോട്ടി വളപ്പിൽ പരേതനായ മുഹമ്മദിൻ്റെ ഭാര്യ പാത്തുണ്ണി (77)നിര്യാതയായി 

മക്കൾ.ഉണ്ണി ,മെയ്തുണ്ണികുട്ടി, ഇബ്രാഹിംകുട്ടി, അബ്ദുള്ളകുട്ടി , കദീജ കുട്ടി, അയിഷ മോൾ, റസിയ, ഫാത്തിമ്മ

മരുമക്കൾ: അബൂബക്കർ, മുസ്തഫ, മോനുട്ടി, ആമിനകുട്ടി, സെക്കീന, സുബൈദ, നൂർജ ,പരേതനായ റെഷീദ്.ഖബറടക്കം ശനിയാഴ്ച കാലത്ത് എട്ട് മണിക്ക് കോക്കൂർ ജുമാമസ്ജിദ് ഖബർസ്ഥാനിയിൽ നടക്കും  '