09 May 2024 Thursday

ചങ്ങരംകുളം മേഖലയില്‍ ഇന്ന് 26 പേര്‍ക്ക് കോവിഡ്

ckmnews


ചങ്ങരംകുളം:ആലംകോട് പഞ്ചായത്തില്‍ 18 പേരും നന്നംമുക്ക് പഞ്ചായത്തില്‍ 8 പേരും ഉള്‍പ്പെടെ ചങ്ങരംകുളം  മേഖലയില്‍ ഇന്ന് 26 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.എടപ്പാളില്‍ 40 പേര്‍ക്കും തവനൂര്‍ 71 പേര്‍ക്കും,വട്ടംകുളം 34 പേര്‍ക്കും,കാലടി 22 പേര്‍ക്കും കുറ്റിപ്പുറം 25 പേര്‍ക്കും,മാറഞ്ചേരി 15 പേര്‍ക്കും,പെരുമ്പടപ്പ് ഒരാള്‍ക്കും,പൊന്നാനി 56 പേര്‍ക്കും,വെളിയംകോട് 7 പേര്‍ക്കും,ഇന്ന് രോഗം രോഗം സ്ഥിരീകരിച്ചിട്ടുണ്ട്