09 May 2024 Thursday

5 മലയാളി എം.പിമാര്‍ ഉള്‍പ്പെടെ 7 കോണ്‍ഗ്രസ് എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍

ckmnews

5 മലയാളി എം.പിമാര്‍ ഉള്‍പ്പെടെ 7 കോണ്‍ഗ്രസ് എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍

5 മലയാളി എം.പിമാര്‍ ഉള്‍പ്പെടെ 7 കോണ്‍ഗ്രസ് എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍.ലോക്‌സഭയില്‍ ബഹളം വച്ചതിനാണ് ബെന്നി ബഹന്നാന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ഹൈബി ഈഡന്‍, ടി.എന്‍ പ്രതാപന്‍, മണിക് ടാഗൂര്‍, ഗൗരവ് ഗോഗോയി  എന്നിവരെ സസ്‌പെൻഡ് ചെയ്തത്.