20 April 2024 Saturday

ചിറവല്ലൂർ താമസിക്കുന്ന പ്രാരത്ത് കുമാരൻ നിര്യാതനായി.

ckmnews

ചിറവല്ലൂർ താമസിക്കുന്ന പ്രാരത്ത് കുമാരൻ നിര്യാതനായി.


ചങ്ങരംകുളം:ചിറവല്ലൂർ താമസിക്കുന്ന പ്രാരത്ത് കുമാരൻ (71 വയസ്സ്) നിര്യാതനായി.ഭാര്യമാർ ._ മാധവി, ജാനകി. മക്കൾ - ദാസൻ, സുരേഷ്, മോഹൻദാസ്, സുജാത, നിഷ, മണി (പരേതൻ), മരുമക്കൾ - ബിന്ദു, സുനിഷ, ഗണേശൻ, ഗിരീഷ്, വനജ (പരേത ).