24 April 2024 Wednesday

ചിയ്യാനൂർ കോട്ടയിൽ മഹാവിഷ്ണു ക്ഷേത്രത്തിലെ ഉത്സവം ഇന്ന് വിപുലമായി ആഘോഷിക്കും

ckmnews

ചിയ്യാനൂർ കോട്ടയിൽ മഹാവിഷ്ണു ക്ഷേത്രത്തിലെ ഉത്സവം ഇന്ന് വിപുലമായി ആഘോഷിക്കും


ചങ്ങരംകുളം:ചിയ്യാനൂർ കോട്ടയിൽ ശ്രീ മഹാവിഷ്ണു അയ്യപ്പ ക്ഷേത്രത്തിലെ ഉത്സവം മാർച്ച് 1ന് ഇന്ന്  വിപുലമായി ആഘോഷിക്കും.കാലത്ത് പതിവ് പൂജകളും വിശേഷാൽ പൂജകളും നടക്കും.വൈകുന്നേരത്തോടെ എഴുന്നള്ളിപ്പ് തുടർന്ന് വിവിധ വരവുകൾ ദീപാരാധനക്ക് ശേഷം ചൈനീസ് വെടിക്കെട്ടും നടക്കും.രാത്രി 9 മണിക്ക് നാട്ടുകൂട്ടം പൂരാഘോഷ കമ്മിറ്റി ഒരുക്കുന്ന വള്ളുവനാട് ആദിമൊഴി നാടൻപാട്ട് സംഘം അവതരിപ്പിക്കുന്ന കളിയരങ്ങ് അരങ്ങേറും