23 April 2024 Tuesday

നന്നംമുക്ക് പഞ്ചായത്ത് സംയുക്ത സമര സമിതി 26ന് കര്‍ഷകപരേഡ് നടത്തും

ckmnews

നന്നംമുക്ക് പഞ്ചായത്ത്  സംയുക്ത സമര സമിതി 26ന് കര്‍ഷകപരേഡ് നടത്തും


ചങ്ങരംകുളം:കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ നന്നംമുക്ക് പഞ്ചായത്ത്  സംയുക്ത സമര സമിതിയുടെ നേതൃത്വത്തില്‍ 26ന് കര്‍ഷകപരേഡ് നടത്തും.ഡല്‍ഹില്‍ നടക്കുന്ന മഹാപ്രക്ഷോപത്തിന് പിന്തുണ പ്രഖ്യപിച്ച് നടത്തുന്ന പരേഡ് വൈകിയിട്ട് 4 മണിക്ക് ഐനിച്ചോട് നിന്ന് ആരംഭിച്ച് വാരിയര്‍ മൂലയില്‍ സമാപിക്കും.