09 May 2024 Thursday

ഷാർജ ഇന്ത്യൻ അസോസിയേഷൻ തെരഞ്ഞടുപ്പിൽ ജനറൽ സെക്രട്ടറി സ്ഥാനത്തേയ്ക്ക് ചരിത്ര വിജയം നേടി ചങ്ങരംകുളം സ്വദേശി

ckmnews

ഷാർജ ഇന്ത്യൻ അസോസിയേഷൻ തെരഞ്ഞടുപ്പിൽ ജനറൽ സെക്രട്ടറി സ്ഥാനത്തേയ്ക്ക് ചരിത്ര വിജയം നേടി ചങ്ങരംകുളം സ്വദേശി


ചങ്ങരംകുളം:ഷാർജ ഇന്ത്യൻ അസോസിയേഷൻ്റെ വാശിയേറിയ തെരഞ്ഞടുപ്പിൽ ജനറൽ സെക്രട്ടറി സ്ഥാനത്തേയ്ക്ക് ചരിത്ര വിജയം നേടിയ ചങ്ങരംകുളം സ്വദേശി.ചങ്ങരംകുളം കോലിക്കര സ്വദേശിയും 

കെഎംസിസി നേതാവുമായ

 ടിവി നസീറാണ് ഷാർജ ഇന്ത്യൻ അസോഷി യേഷൻ ജനറൽ സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ടത്