28 March 2024 Thursday

ചികിത്സയില്‍ കഴിഞ്ഞ ചങ്ങരംകുളം പാവിട്ടപ്പുറം സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു

ckmnews


ചങ്ങരംകുളം:ചികിത്സയില്‍ കഴിഞ്ഞ ചങ്ങരംകുളം പാവിട്ടപ്പുറം സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു.പാവിട്ടപ്പുറം മാങ്കുളം സ്വദേശി വെളിയത്ത് പറമ്പില്‍ കുഞ്ഞിമുഹമ്മദ് (80)ആണ് മരിച്ചത്.ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്ന ഇദ്ധേഹത്തിന്റെ കോവിഡ് പരിശോധനഫലം പോസിറ്റീവ് ആയിരുന്നു.മൃതദേഹം കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം പാവിട്ടപ്പുറം കോക്കൂര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനിയില്‍ ഖബറഡക്കും.ഭാര്യ :ആയിശ.മക്കൾ :അബ്ദുമോൻ (ഫുജൈറ)അഷ്‌റഫ് (ഖത്തർ)അൻസാർ (അജ്‌മാൻ)ഖദീജ ,റസിയ ,ഫാത്തിമ്മ.മരുമക്കൾ ;മുഹമ്മദ് ,ഹസ്സൻ ,ഗഫൂർ ,ആരിഫ ,ഹൈറന്നിഷ ,സുഹൈല .