24 April 2024 Wednesday

കാലിക്കറ്റ് യൂണിവേഴ്സിറ്റി ബിരുദ രജിസ്ട്രേഷൻ: ആലംകോട് പഞ്ചായത്തിലെ വിദ്യാർത്ഥികൾ ആശങ്കയിൽ

ckmnews


കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള കോളേജുകളിലേക്കുള്ള  2020-21 വർഷത്തെ UG അഡ്മിഷൻ ആരംഭിച്ചപ്പോൾ രജിസ്ട്രേഷൻ പൂർത്തീകരിക്കാൻ കഴിയാതെ ആശങ്കയിലായിരിക്കുകയാണ് ആലംകോട് പഞ്ചായത്തിലെ വിദ്യാർത്ഥികൾ. 

പഞ്ചായത്ത്, വില്ലേജ് എന്നിവ തിരഞ്ഞെടുക്കേണ്ട ഓപ്ഷനിൽ ആലംകോട് ഇല്ലാത്തതാണ് വിദ്യാർത്ഥികളെ കുഴപ്പത്തിലാക്കിയത്... ഇത് സംബന്ധിച്ച് കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് പരാതി നൽകുമെന്ന് ആലംകോട് പഞ്ചായത്ത് എം.എസ്.എഫ്‌ ഭാരവാഹികൾ അറിയിച്ചു...