29 March 2024 Friday

ആലംകോട് അട്ടേക്കുന്ന് കോവിഡ് ബാധിത മേഖലയില്‍ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തു

ckmnews


ചങ്ങരംകുളം:ആലംങ്കോട് അട്ടേകുന്ന് കോവിഡ് ബാധിത മേഖലയില്‍ എസ് വൈ എസ് സാന്ത്വനം ഭക്ഷ്യ കിറ്റ് വിതരണം നടത്തി.കോവിഡ് സാമൂഹ്യ വ്യാപനം മൂലം രണ്ടു തവണ കണ്ടൈൻമെൻറ് സോൺ ആയി പ്രഖ്യാപിച്ച അട്ടേകുന്ന് ഭാഗങ്ങളിൽ രോഗം മൂലം നിത്യ ജീവിതത്തിന് ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ കണ്ടെത്തിയാണ് എസ് വൈ എസ് സാന്ത്വനം യൂണിറ്റ്  30 ഓളം കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റ് വിതരണം നടത്തിയത്.