09 May 2024 Thursday

നരണിപ്പുഴ ഷാനവാസ് 'സ്മൃതി പാര്‍ക്ക് നിര്‍മാണോദ്ഘാടനം മാര്‍ച്ച് 16ന് നടക്കും

ckmnews

നരണിപ്പുഴ ഷാനവാസ് 'സ്മൃതി പാര്‍ക്ക് നിര്‍മാണോദ്ഘാടനം മാര്‍ച്ച്  16ന് നടക്കും


ചങ്ങരംകുളം:നരണിപ്പുഴ ഷാനവാസ് 'സ്മൃതി പാര്‍ക്ക് നിര്‍മാണോദ്ഘാടനം മാര്‍ച്ച് 16ന് ശനിയാഴ്ച കാലത്ത് 10 മണിക്ക് പൊന്നാനി എംഎല്‍എ പി നന്ദകുമാര്‍ നിര്‍വഹിക്കും.നന്നംമുക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മിസിരിയ സൈഫുദ്ധീന്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും.ജനപ്രതിനിധികളും രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും