20 April 2024 Saturday

ചങ്ങരംകുളത്ത് ഓട്ടോ ഡ്രൈവറായിരുന്ന യുവാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

ckmnews

ചങ്ങരംകുളത്ത് ഓട്ടോ ഡ്രൈവറായിരുന്ന യുവാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു


ചങ്ങരംകുളം:ഓട്ടോ ഡ്രൈവറായിരുന്ന യുവാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.ഒതളൂരിൽ താമസിച്ചിരുന്ന കൊടക്കാട്ട് വളപ്പിൽ മൊയ്തുണ്ണിയുടെ മകൻ റഫീക്ക് (40)ആണ് മരിച്ചത്.ഫാരിദ

മക്കൾ:നസ്റിൻ,നാദിർ,നിയാസ്