19 April 2024 Friday

ചങ്ങരംകുളം (കക്കുന്നത് വലിയവീട്ടിൽ)കുളപ്പറമ്പിൽ കെ വി സുകുമാരൻ നമ്പ്യാർ നിര്യാതനായി

ckmnews

ചങ്ങരംകുളം (കക്കുന്നത്  വലിയവീട്ടിൽ)കുളപ്പറമ്പിൽ

കെ വി സുകുമാരൻ നമ്പ്യാർ നിര്യാതനായി


ചങ്ങരംകുളം:കെ വി സുകുമാരൻ നമ്പ്യാർ ( കക്കുന്നത്  വലിയവീട്ടിൽ) ,കുളപ്പറമ്പിൽ ഹൗസ് (78 )നിര്യാതനായി.ഭാര്യ : കെ പി ലളിത റിട്ടയേർഡ് ഹെഡ്മിസ്ട്രസ്, മൂക്കുതല ഹൈസ്കൂൾ.