09 May 2024 Thursday

കേരള സെവൻസ് ഫുട്ബോൾ അസോസിയേഷൻ സംസ്ഥാന എക്സിക്യുട്ടീവ് മെമ്പറും അഖിലേന്ത്യാ ടൂർണ്ണമെന്റ് കമ്മറ്റി മലപ്പുറം ജില്ല ഓർഗനൈസറും ആയി പിടി അബ്ദുൽ ഖാദറിനെ തിരഞ്ഞെടുത്തു

ckmnews

കേരള സെവൻസ് ഫുട്ബോൾ അസോസിയേഷൻ

സംസ്ഥാന എക്സിക്യുട്ടീവ് മെമ്പറും അഖിലേന്ത്യാ ടൂർണ്ണമെന്റ് കമ്മറ്റി മലപ്പുറം ജില്ല ഓർഗനൈസറും ആയി പിടി അബ്ദുൽ ഖാദറിനെ തിരഞ്ഞെടുത്തു


ചങ്ങരംകുളം:കേരള സെവൻസ് ഫുട്ബോൾ അസോസിയേഷൻ

സംസ്ഥാന എക്സിക്യുട്ടീവ് മെമ്പറും അഖിലേന്ത്യാ ടൂർണ്ണമെന്റ് കമ്മറ്റി മലപ്പുറം ജില്ല ഓർഗനൈസറും ആയി പിടി അബ്ദുൽ ഖാദർ ചങ്ങരംകുളം തിരഞ്ഞെടുക്കപ്പെട്ടു.ചങ്ങരംകുളം ആലംകോട് സ്വദേശിയാണ് അബ്ദുൽ ഖാദർ