29 March 2024 Friday

കേരളത്തിന് ഷാർജ മലയാളി കൂട്ടായ്മയുടെ കൈത്താങ്ങ്

ckmnews

കേരളത്തിന് ഷാർജ മലയാളി കൂട്ടായ്മയുടെ കൈത്താങ്ങ്


ചങ്ങരംകുളം:ആലംകോട് ഗ്രാമ പഞ്ചായത്തിലെ കക്കിടിപ്പുറം മൂന്നാം വാർഡിലേക്ക് പൾസ് ഓക്സി മീറ്റർ,ഗ്ലൗസ് എന്നിവ സമ്മാനിച്ച് ഷാർജ മലയാളി കൂട്ടായ്മ.പ്രജു പൂച്ചക്കുന്നത്ത് വാർഡ് മെമ്പർ ചന്ദ്രവതിക്ക് ഉപകരണങ്ങള്‍ നൽകി.ചടങ്ങിൽ മുൻ വാർഡ് മെമ്പർ പി.ടി. ശശിധരൻ,വാർഡ്തല നോഡൽ ഓഫീസർ . പി.ദിലീപ്കുമാർ,പ്രസി പൂച്ചക്കുന്നത്ത് എന്നിവർ സന്നിഹിതരായി.