26 April 2024 Friday

കോക്കൂർ കിഴക്ക്മുറി പടിഞ്ഞാററത്ത് വാസുദേവൻ നായർ അന്തരിച്ചു

ckmnews

കോക്കൂർ കിഴക്ക്മുറി പടിഞ്ഞാററത്ത് വാസുദേവൻ നായർ അന്തരിച്ചു


ചങ്ങരംകുളം: കോക്കൂർ കിഴക്ക്മുറി പടിഞ്ഞാറ്റത്ത് വാസുദേവൻനായർ (74) അന്തരിച്ചു.ഭാര്യ: ലീല

മക്കൾ: സന്ദീപ്, സിന്ധു

മരുമക്കൾ: ഉണ്ണികൃഷ്ണൻ ,ചാന്ദിനി

ശവസംസ്കാരം ഉച്ചക്ക് രണ്ട് മണിക്ക് വീട്ടുവളപ്പിൽ