29 October 2020 Thursday

കാളാച്ചാൽ കോവിഡ്‌ പോസറ്റീവ് ആയിരുന്ന വീടുകൾ അണു നശീകരണം നടത്തി

ckmnews


ചങ്ങരംകുളം: കാളാച്ചാൽ പ്രതേശത്തെ കോവിഡ്‌ 19 പോസറ്റീവ് ആയിരുന്ന വീടുകളും, പള്ളിയും പരിസരവും   ട്രോമാകെയർ ചങ്ങരംകുളം സ്റ്റേഷൻ യൂണിറ്റ്  പ്രവർത്തകരായ  മുഹമ്മദ്അലി, അജ്മൽ അഷ്‌റഫ്‌ എന്നിവരുടെ നേതൃത്വത്തിൽ കാളാച്ചാൽ യൂണിറ്റ് എസ് വൈ എസ്, സാന്ത്വനം റിലീഫ് സെൽ  സഹകരണത്തോടെ  അണുമുക്തമാക്കി 

അബ്ദുൽ ജലീൽ അഹ്‌സനി, സിറാജുദ്ധീൻ അഹ്‌സനി, അലി സഖാഫി, സുഹൈൽ കാളാച്ചാൽ,   തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

ckmnews