29 March 2024 Friday

ചങ്ങരംകുളത്ത് വര്‍ക്ഷോപ്പില്‍ കൊടുത്ത ബൈക്ക് മോഷണം പോയതായി പരാതി

ckmnews


ചങ്ങരംകുളത്ത് വര്‍ക്ഷോപ്പില്‍ കൊടുത്ത ബൈക്ക് മോഷണം പോയതായി പരാതി.ബുധനാഴ്ച ഉച്ചക്ക് ഒരു മണിയോടെ മണിയോടെയാണ് സംഭവം.KL54 F 8600 നമ്പറിലുള്ള വെള്ള കളര്‍ Pleasure ബൈക്കാണ് വര്‍ക്ഷോപ്പില്‍ നിന്ന് മിനുറ്റുകള്‍ക്കകം മോഷണം പോയത്.തൊട്ടടുത്ത സിസികേമറ പരിശോധിച്ചപ്പോള്‍ വൈറ്റ് മുണ്ടും ബ്രൗണ്‍ കളര്‍ ഷര്‍ട്ടും ധരിച്ചയാള്‍ ബൈക്ക് എടുത്ത് പോവുന്നത് വ്യക്തമാവുന്നുണ്ട്.എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ബന്ധപ്പെടണമെന്ന് ഉടമ അറിയിച്ചു. മുഹമ്മദ് ഷാഹിന്‍ പള്ളിക്കര 

CONTACT:7994664007 *8592961268