09 May 2024 Thursday

ചാലിശ്ശേരി പോലീസ് സ്റ്റേഷൻ പിൻവശം താമസിക്കുന്ന വട്ടേക്കാട്ട് വളപ്പിൽ പരേതനായ ശങ്കരൻ ഭാര്യ അമ്മുകുട്ടി(92) അന്തരിച്ചു.

ckmnews

ചാലിശ്ശേരി പോലീസ് സ്റ്റേഷൻ പിൻവശം താമസിക്കുന്ന വട്ടേക്കാട്ട് വളപ്പിൽ പരേതനായ ശങ്കരൻ ഭാര്യ അമ്മുകുട്ടി(92) അന്തരിച്ചു.


ചാലിശ്ശേരി പോലീസ് സ്റ്റേഷൻ പിൻവശം താമസിക്കുന്ന വട്ടേക്കാട്ട് വളപ്പിൽ പരേതനായ ശങ്കരൻ ഭാര്യ അമ്മുകുട്ടി(92) അന്തരിച്ചു.സംസ്ക്കാരം ചൊവാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ നടക്കും

മക്കൾ:തങ്കമണി,വാസന്തി,രാജൻ (നിറപറ ഇലക്ട്രിക്കൽസ്,ചാലിശ്ശേരി),ശിവദാസൻ.