24 April 2024 Wednesday

അന്തരിച്ച കോൺഗ്രസ് നേതാവ് അഷറഫ് പുറത്താട്ട് അനുസ്മരണം നടത്തി

ckmnews

അന്തരിച്ച കോൺഗ്രസ് നേതാവ് അഷറഫ് പുറത്താട്ട് അനുസ്മരണം നടത്തി


ചങ്ങരംകുളം:അന്തരിച്ച കോൺഗ്രസ് നേതാവും മത സാമൂഹിക സാംസ്കാരിക  പ്രവർത്തകനും ആയിരുന്ന പുറത്താട്ട് അഷ്റഫ് അനുസ്മരണം  തെങ്ങിൽ എം ബി മുഹമ്മദിന്റെ വസതിയിൽ നടന്നു.യോഗത്തിൽ നാഹിർ ആലുങ്ങൽ അധ്യക്ഷത വഹിച്ചു.സി.എം യൂസഫ് അടാട്ട് വാസുദേവൻ. പ്രണവം പ്രസാദ് സിദ്ധിക്ക് പന്താവൂർ ഇ പി ഏനു കെ മുരളീധരൻ ഏ.വി അബ്ദുറു ഉണ്ണികൃഷ്ണൻ എന്നിവരും സംസാരിച്ചു.