09 May 2024 Thursday

ചങ്ങരംകുളം ഹൈവേ ജംഗ്ഷനിൽ ഓട്ടോ തൊഴിലാളികൾ ചേർന്ന് ശുചീകണം നടത്തി

ckmnews



ചങ്ങരംകുളം:മാനിന്യം നിറഞ്ഞ് വൃത്തിഹീനമായി കിടന്ന ഹൈവേ ജംഗ്ഷനിൽ ട്രാൻസ്ഫോമർ പരിസരവും ഓട്ടോ സ്റ്റാന്റ് പരിസരവും ചങ്ങരംകുളം ഹൈവേ ജംഗ്ഷനിലെ സംയുക്ത ഓട്ടോ തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ ശുചീകണം നടത്തി.പ്രദേശത്ത് മാനില്യം നിറഞ്ഞ് അസഹ്യമായ ദുർഗന്ധം മൂലം വഴിയാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന അവസ്ഥയാണെന്നും മാലിന്യം നിക്ഷേപിക്കുന്നത് തടയാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നും തൊഴിലാളികൾ ആവശ്യപ്പെട്ടു