29 March 2024 Friday

കോലൊളമ്പ് കോലത്ത് താമസിക്കുന്ന ചിറക്കൽ കൊഴിച്ചങ്ങാട്ടിൽ കൃഷ്ണൻ നായർ (കുട്ടൻ നായർ)( 86) നിര്യാതനായി

ckmnews

എടപ്പാൾ : കോലൊളമ്പ് കോലത്ത് താമസിക്കുന്ന ചിറക്കൽ കൊഴിച്ചങ്ങാട്ടിൽ കൃഷ്ണൻ നായർ (കുട്ടൻ നായർ)( 86) നിര്യാതനായി. കോലൊളമ്പ് കോലത്ത് റേഷൻകട ഉടമ  ആയിരുന്നു.ഭാര്യ :  സുലോചന.

മക്കൾ :മോഹനൻ ,ശൈലജ ( പരേതൻ), സോമസുന്ദരൻ , രജനി ,ബിന്ദു.മരുമക്കൾ :  ബിന്ദു ,ഉണ്ണികൃഷ്ണൻ ,ധന്യ ,മാധവൻ ,ശ്രീധരൻ.