26 April 2024 Friday

സി പി ഐ എം ചങ്ങരംകുളം ബ്രാഞ്ച് കമ്മിറ്റി ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു

ckmnews

സി പി ഐ എം ചങ്ങരംകുളം ബ്രാഞ്ച് കമ്മിറ്റി ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു


ചങ്ങരംകുളം: കോവിഡ് മഹാമാരി കാലഘട്ടത്തിൽ പ്രയാസപ്പെടുന്ന കുടുംബങ്ങൾക്കായി ഭക്ഷ്യ ധാന്യ കിറ്റുകൾ വിതരണം ചെയ്തു. സി പി ഐ എം ചങ്ങരംകുളം ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കിറ്റുകൾ വിതരണം ചെയ്തത്. പച്ചക്കറിയും പല വഞ്ചനങ്ങളും അടങ്ങിയ കിറ്റുകളാണ് വിതരണം ചെയ്തത്. 30 തോളം കുടുംബങ്ങൾക്കാണ് അവശ്യസാധനങ്ങളടങ്ങിയ കിറ്റുകൾ വിതരണം ചെയ്തത്. ബ്രാഞ്ച്  സെക്രട്ടറി 

ബാലകൃഷൻ ഉദ്ഘാടനം ചെയ്തു.കൃഷ്ണൻ ടി കെ,അനസ് ടി സി, കബീർ,സി കെ സുധീർ,എം വിശ്വൻ തുടങ്ങിയവർ നേതൃത്വം നൽകി.