19 April 2024 Friday

ചങ്ങരംകുളം സ്വദേശിയുടെ 'പുറത്ത്' ഷോർട്ട് ഫിലിം ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി

ckmnews

ചങ്ങരംകുളം സ്വദേശിയുടെ 'പുറത്ത്' ഷോർട്ട് ഫിലിം ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി


ചങ്ങരംകുളം:ചങ്ങരംകുളം ചിയ്യാനൂർ സ്വദേശിയായ വൈശാഖ് സാഞ്ചസ് സംവിധാനം ചെയ്ത 'പുറത്ത്' ഷോർട്ട് ഫിലിമിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി.സമകാലിക വിഷയങ്ങളെ പരിമിതിക്കുള്ളിൽ നിന്ന് വെള്ളിത്തിരയിലെത്തിക്കാൻ ശ്രമിക്കുന്ന യുവ സംവിധായകൻ കൂടിയായ വൈശാഖിന്റെ നാലാമത്തെ ഷോർട്ട് ഫിലിം ആണ് 'പുറത്ത്' എന്ന പേരിൽ റിലീസിന് ഒരുങ്ങുന്നത്.