16 April 2024 Tuesday

എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാ വിഷയത്തിലും A+ നേടി അര്‍ഷിദ്

ckmnews

എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാ വിഷയത്തിലും A+ നേടി അര്‍ഷിദ്


ചങ്ങരംകുളം:എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാ വിഷയത്തിലും A+ നേടി അര്‍ഷിദ്.ചങ്ങരംകുളം മാട്ടം സ്വദേശിയായ ചേറ്റുവളപ്പില്‍ സെയ്ത് മുഹമ്മദ് മുംതാസ് ദമ്പതികളുടെ  മകനാണ്.ചങ്ങരംകുളം എസ്എം സ്കൂള്‍ വിദ്യാര്‍ത്ഥിയാണ്