28 March 2024 Thursday

എംഎസ്എം മര്‍ക്കസുദ്ദഅ് വ വളയംകുളം യൂണിറ്റ് കപ്പ വിതരണം നടത്തി

ckmnews

എംഎസ്എം മര്‍ക്കസുദ്ദഅ് വ വളയംകുളം യൂണിറ്റ് കപ്പ വിതരണം നടത്തി


ചങ്ങരംകുളം:എംഎസ്എം മർക്കസുദ്ദഅ്‌വ,വളയംകുളം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മസ്ജിദ് ഇബാദു റഹ്മാനിൽ വെച്ചു കപ്പ വിതരണം നടത്തി.ഇരുന്നൂറോളം കുടുംബങ്ങൾക്കാണ് വിതരണം നടത്തിയത്.എം എസ് എം പ്രവർത്തകരായ റസീം എം.കെ, ഗഫൂർ അബൂബക്കർ, സാജിൽ ഖാലിദ്,റിസാൽ കെ.എ എന്നിവർ വിതരണത്തിന് നേതൃത്വം നൽകി.