29 March 2024 Friday

ചങ്ങരംകുളം പന്താവൂർ ചെറുപറമ്പിൽ പരേതനായ കുമാരൻ്റെ ഭാര്യ കാളി എന്ന തങ്ക നിര്യാതയായി

ckmnews

ചങ്ങരംകുളം:പന്താവൂർ ചെറുപറമ്പിൽ പരേതനായ കുമാരൻ്റെ ഭാര്യ കാളി എന്ന തങ്ക 75 വയസ്സ് നിര്യാതയായി .മക്കൾ:രാജൻ(പരേതൻ)

ഗിരിജ,പ്രമീള,മിനി

ജിനി.മരുമക്കൾ:രാജൻ(പരേതൻ)സുന്ദരൻ (അബുദാബി)

രമേഷ്(കോയമ്പത്തൂർ).