23 April 2024 Tuesday

ഭാരതീയ ജനതാ പാർട്ടി ചങ്ങരംകുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വൃക്ഷത്തൈകൾ നട്ടു

ckmnews

ഭാരതീയ ജനതാ പാർട്ടി ചങ്ങരംകുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വൃക്ഷത്തൈകൾ നട്ടു


ചങ്ങരംകുളം:രണ്ടാം മോദി സർക്കാരിൻ്റെ മൂന്നാം വാർഷികത്തോടനുബന്ധിച്ച്  ജൂൺ 5ന് പരിസ്ഥിതി ദിനത്തിൽ

ഭാരതീയ ജനതാ പാർട്ടി ചങ്ങരംകുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധയിടങ്ങളിലായ് ഫലവൃക്ഷങ്ങളും, തണൽ വൃക്ഷങ്ങളും നട്ടുപിടിപ്പിക്കുന്നതിൻ്റെ മണ്ഡലംതല ഉദ്ഘാടനം  ചങ്ങരംകുളം ശ്രീ ശാസ്ത വിദ്യാലയ പരിസരത്ത് നടന്നു.ബിജെപി മണ്ഡലം പ്രസിഡണ്ട് പ്രസാദ് പടിഞ്ഞാക്കര അധ്യക്ഷതവഹിച്ചു.ടി ഗോപാലകൃഷ്ണൻ,ജനാർദ്ദനൻ പട്ടേരി,കെ അനീഷ്

കുഞ്ഞുണ്ണി കരുമത്തിൽ

കൃഷ്ണൻ പാവിട്ടപ്പുറം

സന്തോഷ് 

ഉണ്ണികൃഷ്ണൻ,മണികണ്ഠൻ കീർത്തി തുടങ്ങിയവർ നേതൃത്വം നൽകി.