25 April 2024 Thursday

അര്‍ബുദ രോഗികള്‍ക്ക് മുടി മുറിച്ച് നല്‍കി വളയംകുളം സ്വദേശി ഷിഫാസ്

ckmnews


ചങ്ങരംകുളം:അര്‍ബുദ രോഗികള്‍ക്ക് മുടി മുറിച്ച് നല്‍കി വളയംകുളം സ്വദേശി ഷിഫാസ്.കഴിഞ്ഞ രണ്ട് വര്‍ഷമായി പരിപാലിച്ച് വളര്‍ത്തിയ തലമുടിയാണ് വളയംകുളം സ്വദേശിയായ തെക്കത്ത് വളപ്പില്‍ ഷിഫാസ് അർബുദ രോഗികൾക്കായി ദാനം ചെയ്തത്.ഷാഹിർ.ഇ.എച്ച്, ഉബൈദ്.ഇ.എം എന്നിവരുടെ സാന്നിദ്ധ്യത്തിലാണ്  ഹിജാസ് കോക്കൂറിന് കൈമാറിയത്.