29 March 2024 Friday

പന്താവൂർ അലിയാപുറത്ത് താമസിക്കുന്ന കൊല്ലൻ്റെ വളപ്പിൽ കുഞ്ഞിമക്കാർ ഹാജി നിര്യാതനായി.

ckmnews



ചങ്ങരംകുളം:പന്താവൂർ അലിയാപുറത്ത് താമസിക്കുന്ന കൊല്ലൻ്റെ വളപ്പിൽ കുഞ്ഞിമക്കാർ ഹാജി നിര്യാതനായി.ഭാര്യ റസിയ, മക്കൾ - നൗഫൽ .നൗഷാദ്, മരുമക്കൾ - റജുല, തസ്നി .