09 May 2024 Thursday

ചങ്ങരംകുളം ചിയ്യാനൂരിൽ താമസിക്കുന്ന വെള്ളയിൽ ഉമ്മർ(70)നിര്യാതനായി

ckmnews



ചങ്ങരംകുളം:ചിയ്യാനൂരിൽ താമസിക്കുന്ന വെള്ളയിൽ ഉമ്മർ(70)നിര്യാതനായി.ഭാര്യ സുഹറ.മക്കൾ:സീനത്ത്,മുംതാസ്,സബ്ന,ഷെഫീക്ക്,സെബീർ,സെജീർ.മരുമക്കൾ.മനാഫ്,ബാവ,സെയ്ത്.ആരിഫ,റാഷിദ,ഫർഹത്ത്.ഖബറടക്കം വ്യാഴാഴ്ച ചിയ്യാനൂർ ഷംസുൽ ഹുദാ ജുമാമസ്ജിദ് ഖബർസ്ഥാനിയിൽ നടക്കും