29 March 2024 Friday

ചങ്ങരംകുളം ആലംകോട് സ്വദേശി കുഞ്ഞുമോൻ(തൊപ്പി കുഞ്ഞുമോൻ നിര്യാതനായി)

ckmnews

ചങ്ങരംകുളം ആലംകോട് സ്വദേശി കുഞ്ഞുമോൻ(തൊപ്പി കുഞ്ഞുമോൻ നിര്യാതനായി)


ചങ്ങരംകുളം:ആലംകോട് സ്വദേശിയായ നീർഗോളിപറമ്പിൽ 'കുഞ്ഞുമോൻ(തൊപ്പി കുഞ്ഞുമോൻ)(68) നിര്യാതനായി.മക്കൾ:നസീർ,സാബിറ,ജമീല,റംല,സൈന.മരുമക്കൾ:അനീസ,മമ്മു  മുഹമ്മദുണ്ണി,സൈനുദ്ധീൻ ഉസ്മാൻ