26 April 2024 Friday

മുസ്ലിം യൂത്ത് ലീഗ് പവിട്ടപ്പുറം റേഷൻ കടക്ക് മുമ്പിൽ പ്രധീഷേധം സങ്കടിപ്പിച്ചു

ckmnews

മുസ്ലിം യൂത്ത് ലീഗ് പവിട്ടപ്പുറം റേഷൻ കടക്ക് മുമ്പിൽ പ്രധീഷേധം സങ്കടിപ്പിച്ചു

 

പവിട്ടപ്പുറം: റേഷൻ കാർഡ് തരം തിരിക്കൽ  മാനദണ്ഡങ്ങളിൽ മാറ്റം വരുത്തണം എന്നാവശ്യമുന്നയിച്ചു മുസ്ലിം യൂത്ത് ലീഗ് പവിട്ടപ്പുറം റേഷൻ കടയുടെ മുന്നിൽ പ്രധീഷേധം സംഘടിപ്പിച്ചു മുസ്ലിം യൂത്ത് ലീഗ് ആലംകോട് പഞ്ചായത്ത്‌ ട്രഷറർ ജഫീർ അലി പള്ളിക്കുന്നു ഉൽഘാടനം നിർവഹിച്ചു,നിസാർ കോലിക്കര സ്വാഗതവും, അജ്മൽ പവിട്ടപ്പുറം അധ്യക്ഷത്തെയും വഹിച്ച ചടങ്ങിൽ ഇൻതാസ് കോലിക്കര നന്ദി പറഞ്ഞു.ഷാജഹാൻ, അൻഷാദ്,റാഫി,എന്നിവർ പ്രധീഷേധതിന് നേതൃത്വം നൽകി.അൻസിൽ, അഫ്‌ലഹ്, സായിദ്, റിഷാൽ എന്നിവർ പ്രധീഷേധതിൽ പങ്കാളികളായി."പഞ്ചായത്തിലെ മുഴുവൻ റേഷൻ കടകൾക് മുമ്പിലും പ്രധീഷേധ പരിപാടി നടന്നു വരുന്നു"