23 April 2024 Tuesday

കാളാച്ചാൽ സൂപ്പർമാർക്കറ്റിൽ ജീവനക്കാരന് കോവിഡ് കട അടച്ചു പൂട്ടി

ckmnews


ചങ്ങരംകുളം:കാളാച്ചാലിൽ പ്രവർത്തിക്കുന്ന സൂപ്പർ മാർക്കറ്റിലെ ജീവനക്കാരനായ 24 കാരന് കോവിഡ് കണ്ടെത്തിയതിനാൽ കട അടച്ചു പൂട്ടി.ബുധനാഴ്ച നടത്തിയ കോ വിഡ് പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.തുടർന്ന് ഇവരുമായി സമ്പർക്കത്തിലുള്ള 5 സുഹൃത്തുക്കളെ പരിശോധന നടത്തിയതിലും 4 പേർക്ക് രോഗം സ്ഥിരീകരിച്ചു.പ്രദേശത്ത് ഇവരുമായിഇനിയും സമ്പർക്കത്തിലുള്ളവർ പരിശോധന ഫലത്തിനായി കാത്തിരിക്കുകയാണ്.