24 April 2024 Wednesday

വിധവ പെന്‍ഷന്‍ കൈപറ്റുന്നവര്‍ ജനുവരി 10 നകം സാക്ഷ്യപത്രം ഹാജറാക്കണം:ആലംകോട് ഗ്രാമപഞ്ചായത്ത്

ckmnews

വിധവ പെന്‍ഷന്‍ കൈപറ്റുന്നവര്‍ ജനുവരി 10 നകം സാക്ഷ്യപത്രം ഹാജറാക്കണം:ആലംകോട് ഗ്രാമപഞ്ചായത്ത്


ചങ്ങരംകുളം:വിധവ പെന്‍ഷന്‍ കൈപറ്റുന്നവര്‍ ജനുവരി 10 നകം സാക്ഷ്യപത്രം ഹാജറാക്കണമെന്ന് ആലംകോട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.വിധവാ പെന്‍ഷന്‍/50 കഴിഞ്ഞ അവിവാഹിതര്‍ക്കുള്ള പെന്‍ഷന്‍ എന്നി കൈപറ്റുന്ന ഗുണഭോക്താക്കളാണ് വിവാഹമോ പുനര്‍വിവാഹമോ കഴിച്ചിട്ടില്ലെന്ന രേഖകള്‍ ഹാജറാക്കേണ്ടത്.നിശ്ചിത ദിവസത്തിനകം സാക്ഷ്യപത്രം ഹാജറാക്കാത്തവരുടെ പെന്‍ഷന്‍ തടഞ്ഞുവെക്കുമെന്നും സെക്രട്ടറി അറിയിച്ചു