23 April 2024 Tuesday

പെരുമുക്ക് കിളിയംകുന്നത്ത് പരേതനായ മുഹമ്മദ്കുട്ടിയുടെ മകൾ നഫീസ നിര്യാതയായി

ckmnews

പെരുമുക്ക് കിളിയംകുന്നത്ത് പരേതനായ മുഹമ്മദ്കുട്ടിയുടെ മകൾ നഫീസ നിര്യാതയായി 


ചങ്ങരംകുളം : പെരുമുക്ക് കിളിയംകുന്നത്ത് പരേതനായ മുഹമ്മദ്കുട്ടിയുടെ മകൾ നഫീസ (61) അന്തരിച്ചു. കെ എസ് യു മലപ്പുറം ജില്ലാ സെക്രട്ടറി ഹക്കീം പെരുമുക്കിൻ്റെ അമ്മായിയാണ് .സഹോദരങ്ങൾ പരേതരായ അവുതൽ ( കുഞ്ഞിമോൻ), അബൂബക്കർ ഹാജി