09 May 2024 Thursday

എടപ്പാൾ സബ്ജില്ല ഹാൻഡ് ബോൾ മത്സരം:എസ് എം ഇംഗ്ലീഷ് സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ്

ckmnews

എടപ്പാൾ സബ്ജില്ല ഹാൻഡ് ബോൾ മത്സരം:എസ് എം ഇംഗ്ലീഷ് സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ്


എടപ്പാൾ സബ്ജില്ല ഹാൻഡ് ബോൾ മത്സരത്തിൽ ചങ്ങരംകുളം എസ് എം ഇംഗ്ലീഷ് സ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. സബ് ജൂനിയർ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും മത്സരത്തിൽ ഒന്നാം സ്ഥാനവും ജൂനിയർ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും മത്സരങ്ങളിൽ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയാണ് ഓവറോൾ ചാമ്പ്യൻഷിപ്പ് നിലനിർത്തിയത്.