19 April 2024 Friday

ചങ്ങരംകുളം തെങ്ങില്‍ ജുമാമസ്ജിദിന് സമീപം താമസിക്കുന്ന കിഴിഞ്ഞാലില്‍ ആലിക്കുട്ടി നിര്യാതനായി

ckmnews

ചങ്ങരംകുളം തെങ്ങില്‍ ജുമാമസ്ജിദിന് സമീപം താമസിക്കുന്ന കിഴിഞ്ഞാലില്‍ ആലിക്കുട്ടി നിര്യാതനായി


ചങ്ങരംകുളം:തെങ്ങില്‍ ജുമാമസ്ജിദിന് സമീപം താമസിക്കുന്ന കിഴിഞ്ഞാലില്‍ ആലിക്കുട്ടി(60)നിര്യാതനായി.ഭാര്യ ഷാജിത.മക്കള്‍.മുജീബ് മുഹ്സിന്‍.മരുമകള്‍.സൗഫിയ. തെങ്ങില്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനിയില്‍ ഖബറടക്കം നടത്തി