09 May 2024 Thursday

പെരുമുക്ക് മേഖല കോൺഗ്രസ്സ് കമ്മറ്റി ആദരം 2023 സംഘടിപ്പിച്ചു

ckmnews

പെരുമുക്ക് മേഖല കോൺഗ്രസ്സ് കമ്മറ്റി ആദരം 2023 സംഘടിപ്പിച്ചു


ചങ്ങരംകുളം:പെരുമുക്ക് മേഖല കോൺഗ്രസ്സ് കമ്മറ്റി ആദരം 2023 സംഘടിപ്പിച്ചു.പരിപാടിയിൽ പ്രദേശത്തെ എസ്എസ്എൽസി പ്ലസ് ടു.വിജയികളെ അനുമോദിച്ചു.എ അബ്ദുള്ളക്കുട്ടി അധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ ഹക്കീം പെരുമുക്ക് ഉൽഘാടനം ചെയ്തു.അഡ്വക്കറ്റ് സിദ്ദിഖ് പന്താവൂർ  മുഖ്യപ്രഭാഷണം നടത്തി. പിടി കാദർ,ഹുറൈർ കൊടക്കാട്,ശ്രീകുമാർ പെരുമുക്ക്,സിവി ഇബ്രാഹീം,കെവി ഷെക്കീർ,പി അലി,കെവി അബ്ദുറഹ്മാൻ എന്നിവർ സംസാരിച്ചു