29 March 2024 Friday

ജീവിത വിശുദ്ധിക്ക് ഏകദൈവവിശ്വാസം എന്ന പ്രമേയത്തിൽ പ്രവർത്തക കൺവെൻഷൻ നടത്തി

ckmnews

ജീവിത വിശുദ്ധിക്ക് 

ഏകദൈവവിശ്വാസം  എന്ന പ്രമേയത്തിൽ

പ്രവർത്തക  കൺവെൻഷൻ നടത്തി


ചങ്ങരംകുളം: ജീവിത വിശുദ്ധിക്ക് 

ഏകദൈവവിശ്വാസം  എന്ന പ്രമേയത്തിൽ ‌ കെ എൻ എം കമ്മിറ്റി വളയംകുളത്ത് പ്രവർത്തക  കൺവെൻഷൻ സംഘടിപ്പിച്ചു.എം വി എം സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന കൺവെൻഷനിൽ മൗലവി പുളിക്കൽ അബ്ദുറഊഫ് മദനി ഉദ്ഘാടനം ചെയ്തു.സമൂഹത്തിൽ വർഗീയ ചേരിതിരിവുണ്ടാക്കുന്ന  പ്രസ്താവനകൾ നടത്തുന്ന  പുരോഹിതന്മാർക്കെതിരെ സമൂഹ മനസാക്ഷി ഉണരണമെന്ന് കൺവെൻഷൻ ആഹ്വാനം ചെയ്തു.എം കെ നസീർ അധ്യക്ഷതവഹിച്ചു.

എം ബദറുദ്ദീൻ, കെവി മമ്മൂ, പി പി എം അഷ്‌റഫ്‌ പ്രസംഗിച്ചു